Breaking News

കരിങ്ങാട്ട് തറവാട് കളിയാട്ടം സമാപിച്ചു

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ കരിങ്ങാട്ട് തറവാട്ടിലെ കളിയാട്ടം സമാപിച്ചു.
ധർമദൈവമായ മൂവാളംകുഴി ചാമുണ്ഡി ഉറഞ്ഞാടി അരങ്ങൊഴിഞ്ഞതോടെയാണ് കളിയാട്ടം സമാപിച്ചു. ചൂളിയാർ ഭഗവതി, വിഷ്ണുമൂർത്തി തെയ്യക്കോലങ്ങളും കെട്ടിയാടി. കളിയാട്ടത്തിനെത്തിയവർക്ക് അന്നദാനവുമൊരുക്കി.ഒന്നാം കളിയാട്ട ദിവസവും ഇതേ തെയ്യക്കോലങ്ങൾ കെട്ടിയാടി.

No comments