Breaking News

പ്യൂരിഫയർ നൽകി

സേവന, സഹായ പ്രവർത്തനങ്ങളുടെ ഭാഗമായി നീലേശ്വരം ലയൺസ് ക്ലബ് നീലേശ്വരം  റെയിൽവേ സ്റ്റേഷനിലേക്ക് വാട്ടർ പ്യൂരിഫയർ നൽകി.
ക്ലബ് സന്ദർശിച്ച യൺസ് ഡിസ്ട്രിക്ട് ഗവർണർ ടി.കെ രജീഷ് സ്‌റ്റേഷൻ മാസ്റ്റർ വിനുവിന് പ്യൂരിഫയർ കൈമാറി. നീലേശ്വരം ലയൺസ് ക്ലബ് പ്രസിഡൻ്റ് എ.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബിൻ്റെ വിവിധ തലങ്ങളിലെ ഭാരവാഹികൾ സംബന്ധിച്ചു.

No comments