Breaking News

എലിവിഷം ഉള്ളിൽച്ചെന്നു മരിച്ചു

എലിവിഷം ഉള്ളിൽച്ചെന്ന് ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കയനി കൊണ്ടോടിയിലെ കെ.സരീഷ് (32) മരിച്ചു.
പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു. പരേതനായ കൊണ്ടോടി പൊക്കൻ്റെയും വെള്ളച്ചിയുടെയും മകനാണ്. സഹോദരങ്ങൾ: കെ. നാരായണൻ (സിപിഎം കയനി ബ്രാഞ്ച് അംഗം), അനിത (കൊല്ലമ്പാറ), സതീശൻ (സിപി .എം പാറക്കോൽ ബ്രാഞ്ച് അംഗം), രാമകൃഷ്ണൻ, സുരേശൻ, റീന, പരേതരായ പത്മനാഭൻ, റീജ.

No comments