Breaking News

അധ്യാപക ഒഴിവ്

കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പ്രീപ്രൈമറി വിഭാഗത്തിൽ അധ്യാപകരുടെ ഒഴിവുണ്ട്.
താൽപര്യമുള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഏപ്രിൽ 30 ന് ചൊവ്വാഴ്ച രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണം.

No comments