Breaking News

അന്തരിച്ചു

കരിന്തളം അണ്ടോളിലെ കെ.വി. കല്യാണി (80) അന്തരിച്ചു. ഭർത്താവ്: പരേതനായ കൊട്ടൻ. മക്കൾ : നളിനി കെ. വി, കെ വി പ്രശാന്തൻ (സിപിഎം അണ്ടോൾ ബ്രാഞ്ച് അംഗം ),വിശാല കെ വി, മരുമക്കൾ : മോഹനൻ ( നീലായി ), രമ്യ (മോനാച്ച), അശോകൻ (മുഴക്കോം ). സഹോദരങ്ങൾ : കെ വി ഗോപാലൻ (സിപിഎം അണ്ടോൾ ബ്രാഞ്ച് അംഗം ), പരേതരായ കുഞ്ഞിരാമൻ, കല്യാണി, അമ്പൂഞ്ഞി, കൊട്ടൻ കുഞ്ഞി, ജാനകി, വെള്ളച്ചി.

No comments