Breaking News

അന്തരിച്ചു

നീലേശ്വരം കിഴക്കൻകൊഴുവലിലെ പരേതരായ അരമന നാരായണൻ നായരുടെയും എറുവാട്ട് കല്യാണി അമ്മയുടെയും മകൾ അംബിക എറുവാട്ട് (57) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗംഗാധരൻ നായർ. മക്കൾ: ഗ്രീഷ്മ ജി നായർ (ഹൊസ്ദുർഗ് കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി), രേഷ്മ.ജി. നായർ (ഗൾഫ്). മരുമക്കൾ: വിനോദ് കുമാർ പഞ്ചിക്കിൽ ( ഹൊസ്ദുർഗ് സർവീസ് സഹകരണ ബാങ്ക്), ശ്രീജിത്ത് പൊയിനാച്ചി (ഗൾഫ്). സഹോദരങ്ങൾ: ദാക്ഷായണി എറുവാട്ട്, ഉമ എറുവാട്ട്, രമേശൻ എറുവാട്ട് (കരിന്തളം വില്ലേജ് ഓഫീസ്).

No comments