Breaking News

വിഷു ആഘോഷിച്ചു

ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ നീലേശ്വരം ഹിന്ദി മഹാവിദ്യാലയത്തിൽ വിഷു ആഘോഷം നടത്തി. 
മാനേജർ ഡോ.ടി. തമ്പാൻ ഉദ്ഘാടനം ചെയ്തു. മുഴുവൻ വിദ്യാർത്ഥികൾക്കും വിഷുക്കൈനീട്ടവും നൽകി. അധ്യാപികമാരായ കെ. രൂപിണി, എ.രമ്യ. കെ.അഞ്‌ജന വിനോദ് എന്നിവർ ആശംസകൾ നേർന്നു.

No comments