Breaking News

നീലേശ്വർ ഫൈൻ ഫൈൻ ആർട്സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടി മാജിക് സിൽസില

നീലേശ്വർ ഫൈൻ ഫൈൻ ആർട്സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടി ഏപ്രിൽ 28 ന് രാത്രി 8 മണിക്ക് നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ അരങ്ങേറും.
മജിഷ്യൻ സുധീർ മാടക്കത്തും 250 ൽ പരം കലാകാരന്മാരും ചേർന്ന് മാജിക് സിൽസില മൾട്ടികളർ മെഗാ മാജിക് ഷോ അവതരിപ്പിക്കുമെന്ന് സെക്രട്ടറി പി.സി.സുരേന്ദ്രൻ നായർ അറിയിച്ചു.

No comments