കന്നി വോട്ടർമാർക്ക് വോട്ടിങ് യന്ത്രത്തിൻ്റെ മാതൃക പരിചയപ്പെടുത്തി
നീലേശ്വരത്ത് കന്നി വോട്ടർമാർക്ക് വീടുകളിലെത്തി വോട്ടിങ് യന്ത്രത്തിൻ്റെ മാതൃക പരിചയപ്പെടുത്തി യുഡിഎഫ് പ്രവർത്തകർ.
കന്നി വോട്ടർ ഹെലൻ ജോസിന് വോട്ടിങ് യന്ത്രം പരിചയപ്പെടുത്തി നീലേശ്വരം നഗരസഭ പ്രതിപക്ഷ നേതാവ് ഇ.ഷജീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇ.അനൂപ് ഓർച്ച, യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം കാസറഗോഡ് ജില്ലാ കോ-ഓർഡിനേറ്റർ സി.കെ.രോഹിത്ത്, സി. ജെ. സഞ്ജയ്, ബിജേഷ്, നിമ്മി ജോസ് എന്നിവർ സംബന്ധിച്ചു.
No comments