Breaking News

അന്തരിച്ചു

വിമുക്തഭടൻ പുല്ലൂർ കേളോത്തെ വി. രവീന്ദ്രൻ (60) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ. പരേതരായ വി. അമ്പുവിൻ്റെയും സി.വി. സരോജിനിയുടെയും മകനാണ്. സഹോദരങ്ങൾ: വി.സുരേന്ദ്രൻ (മുൻ അധ്യാപകൻ) , വി. ചന്ദ്രിക (രാവണേശ്വരം).

No comments