ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാസറഗോഡ് പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം.വി. ബാലകൃഷ്ണൻ മാസ്റ്ററുടെ വിജയത്തിനായി എൽഡിഎഫ് കരിന്തളം ലോക്കൽ കമ്മിറ്റി റാലി നടത്തി.
കാലിച്ചാമരത്ത് എസ്എഫ്ഐ ദേശീയ വൈസ് പ്രസിഡൻ്റ് നിധീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. ഭാസ്കരൻ അടിയോടി അധ്യക്ഷത വഹിച്ചു. എം.കുമാരൻ, കെ.ലക്ഷ്മണൻ, എം.വി.രതീഷ്, വി.മോഹനൻ എന്നിവർ പ്രസംഗിച്ചു. കയനി മോഹനൻ സ്വാഗതം പറഞ്ഞു.
No comments