നീലേശ്വരം കണിച്ചിറ ശ്രീ മീത്തലെ കാവ് പാലിച്ചോൻ ദേവസ്ഥാനത്ത് വസന്തോത്സവം ആഘോഷിച്ചു.
ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദയുടെ കാർമികത്വത്തിൽ വിളക്കുപൂജ നടത്തി. ഇദ്ദേഹത്തിന്റെ ആധ്യാത്മിക പ്രഭാഷണവുമുണ്ടായി. ഗണപതിഹോമം, പാലിച്ചോന് നിവേദ്യം, കലശം, ചെണ്ടമേളം എന്നിവയും നടന്നു. അന്നദാനവും ഒരുക്കി.കലാസന്ധ്യയും അരങ്ങേറി.
No comments