Breaking News

സന്മയ നന്ദകുമാറിന് എൽ എസ് എസ്

നീലേശ്വരം ജിഎൽപി സ്കൂൾ വിദ്യാർത്ഥിനി സന്മയ നന്ദകുമാർ എൽഎസ്എസ് നേടി.
പടിഞ്ഞാറ്റംകൊഴുവലിലെ കെ. നന്ദകുമാറിൻ്റെയും വി.എം. വിജിനയുടെയും മകളാണ്.

No comments