Breaking News

അനുസ്മരണം നടത്തി

ജീവൻധാര പടിഞ്ഞാറ്റംകൊഴുവലിൻ്റെ സജീവ അംഗമായിരുന്ന ടി.വി.ഗോപിനാഥൻ്റെ ആറാം ചരമവാർഷിക ദിനം ആചരിച്ചു.
ക്ലബിൽ നടന്ന പുഷ്പാർച്ചനയ്ക്ക് പ്രസിഡൻ്റ് ടി.വി. രാജീവൻ, സെക്രട്ടറി ടി.മനോജ് കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങൾ, മഡിയൻ ഉണ്ണികൃഷ്ണൻ, പി.മധുസൂദനൻ, പി.ആർ. ശ്രീനാഥ്, രാജേഷ് കരിങ്ങാട്ട്, കെ.വിനോദ്, എ. അരുൺ, യു. പ്രവാസ്, എം.രാധാകൃഷ്ണൻ, കെ. സൂരജ്, വി.ജയകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

No comments