മടിക്കൈ പൂത്തക്കാൽ മൂലക്കോത്തെ പാറു അമ്മ (84) അന്തരിച്ചു.ഭർത്താവ്: പരേതനായ ചിരുകണ്ഠൻ. മക്കൾ: ശാരദ, രാംകുമാർ, രാധ. മരുമക്കൾ: സുലോചന, ജോൺ. സഹോദരൻ: പരേതനായ മൂലക്കോത്ത് കരുണാകരൻ.
No comments