നീലേശ്വരം കോയിത്തട്ട തറവാട് ശ്രീ പാടാർക്കുളങ്ങര ഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിനം ഏപ്രിൽ 26 ന് വെള്ളിയാഴ്ച ആഘോഷിക്കും.
രാവിലെ 6 മുതൽ 8 മണി വരെ പട്ടേന ശ്രീധരൻ ഭട്ടതിരിയുടെ കാർമിത്വത്തിലാണ് ചടങ്ങുകൾ. മുഴുവൻ കുടുംബാംഗങ്ങളും കൃത്യസമയത്തെത്തി ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് പ്രസിഡൻ്റ് കെ. നാരായണൻ നായർ, സെക്രട്ടറി കെ.ശ്രീജിത്ത് കുമാർ എന്നിവർ അറിയിച്ചു.
No comments