Breaking News

ട്രെയിൻ തട്ടി മരിച്ച നിലയിൽ

നീലേശ്വരം പള്ളിക്കര സെൻ്റ് ആൻസ് എയുപി സ്കൂളിന് സമീപം യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ.
25 വയസ് പ്രായം തോന്നിക്കും. അൽപസമയം മുൻപാണ് അപകടം. യുവതി മാതമംഗലം സ്വദേശിനിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. നീലേശ്വരം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരികയാണ്

No comments