Breaking News

അന്തരിച്ചു

നീലേശ്വരം ചോയ്യങ്കോട് കല്ലടുക്കത്തെ കാവുങ്കൽ കുഞ്ഞിപ്പെണ്ണ് (90) അന്തരിച്ചു.
ഭർത്താവ്: പരേതനായ പുതിയൂർ അമ്പാടി. മക്കൾ: കുഞ്ഞിരാമൻ, നാരായണി, ലക്ഷ്മി, രാമചന്ദ്രൻ, ഇന്ദിര. മരുമക്കൾ: ശോഭ (പുത്തൂർ), എ.കുമാരൻ (അരയി), നാരായണൻ ( മുഴക്കോം), രജിത (മൂലപ്പള്ളി), പി. ദാമോദരൻ (ചേലക്കാട്). സഹോദരങ്ങൾ: പരേതരായ അമ്പൂഞ്ഞി, വെള്ളച്ചി, മാണിക്കം, പാറു.

No comments