എൽഎസ്എസും യുഎസ്എസും നേടി ജ്യേഷ്ഠാനുജന്മാർ.
എൽഎസ്എസും യുഎസ്എസും നേടി ജ്യേഷ്ഠാനുജന്മാർ.
നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി പി. അനന്തകൃഷ്ണൻ, നീലേശ്വരം ജി എൽ പി സ്കൂളിലെ പി. ഋഷികേശ് എന്നിവർക്കാണ് ഈ നേട്ടം. നീലേശ്വരം താലൂക്കാശുപത്രിയിലെ സീനിയർ ക്ലാർക്ക് പടിഞ്ഞാറ്റം കൊഴുവൽ 'ഭദ്രത്തിലെ' ബ്രിജേഷ് പൈനിയുടെയും കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ഹൈസ്കൂൾ വിഭാഗം അധ്യാപിക പി.മുക്താബായിയുടെയും മക്കളാണ്.
No comments