Breaking News

കളിയാട്ടം സമാപിച്ചു

നീലേശ്വരം ബങ്കണക്കാവിൽ 2 വർഷത്തിൽ ഒരിക്കൽ നടത്താറുള്ള ദ്വിദിന കളിയാട്ടം സമാപിച്ചു.
കളിയാട്ട സമാപനത്തിൽ പ്രധാന ആരാധനാ മൂർത്തിയായ പടിഞ്ഞാറേ ചാമുണ്ഡി അരങ്ങിലെത്തി. തെയ്യക്കോലം കാണാൻ നിരവധി പേർ ദേവസ്ഥാനത്തെത്തി. അന്തിക്കുളിയൻ, നെല്ലുകുത്തി തെച്ച് ഗുളിക രാജൻ തെയ്യക്കോലങ്ങളും കെട്ടിയാടി

No comments