Breaking News

അന്തരിച്ചു

ചായ്യോത്തെ എ.ജാനകി (88) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ചൂരിപ്പാറ പൊതുശ്മശാനത്തിൽ. ഭർത്താവ്: പരേതനായ കെ.രാഘവൻ. മക്കൾ: രവി, ലീല (ഇരുവരും പാലാവയൽ), വിജയൻ, ഭവാനി (ഇരുവരും പ്രാപ്പൊയിൽ), സരള (കമ്പല്ലൂർ), സരോജിനി (ജെപിഎച്ച്എൻ, കൂത്തുപറമ്പ്), രാജമ്മ (തിരുമേനി), ശാന്തമ്മ (ജെപിഎച്ച്എൻ, കരിന്തളം എഫ് എച്ച്സി). മരുമക്കൾ: തങ്കമണി, ശോഭന, ഗംഗാധരൻ, ഉത്തമൻ, ശശി, ഷാജി, ചന്ദ്രൻ, ബാബു വില്ലേജ് ഓഫീസർ, ചെറുവത്തൂർ).

No comments