Breaking News

അന്തരിച്ചു

നീലേശ്വരം തോട്ടുംപുറത്തെ പരേതനായ പൊക്കന്റെയും വെള്ളച്ചിയുടെയും മകൻ മല്ലക്കര കണ്ണൻ (75) അന്തരിച്ചു. സഹോദരങ്ങൾ: അമ്പു ( പള്ളിക്കര), പരേതരായ ചിരുത, നാരായണി, കുഞ്ഞിരാമൻ.

No comments