കരിന്തളം കയനിയിലെ ടി.വി.ബാബു (55) അന്തരിച്ചു. പരേതനായ അമ്പൂഞ്ഞിയുടെയും ചെമ്മരത്തിയുടെയും മകനാണ്. ഭാര്യ: പി.പി.രജനി (എൻആർഇ ജി വർക്കേഴ്സ് കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റി അംഗം). മക്കൾ: ജിസ്ന, ജിഷ്ണു. മരുമകൻ: ശ്രീലേഷ് (സർവീസ് എൻജിനീയർ). സഹോദരങ്ങൾ: ടി.വി.പവിത്രൻ, ടി.വി. പത്മനാഭൻ.
No comments