Breaking News

അന്തരിച്ചു

നീലേശ്വരം കടിഞ്ഞി മൂലയിലെ കിഴക്കേവീട്ടിൽ സതീശൻ (49) അന്തരിച്ചു. നിർമാണത്തൊഴിലാളിയായിരുന്നു. പരേതനായ എം.വി. കണ്ണൻ്റെയും കല്യാണിയുടെയും മകനാണ്. അവിവാഹിതൻ.

No comments