Breaking News

അനുമോദിച്ചു

എംബിബിഎസ് ഫസ്റ്റ് ക്ലാസിൽ പാസായ നേഹ ആൻ ജോസിനെ പരപ്പ പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം അനുമോദിച്ചു.
പ്രസിഡൻ്റ് കെ. പ്രശാന്ത് ഉപഹാരം സമ്മാനിച്ചു. സിജോ.പി. ജോസഫ്, കുഞ്ഞികൃഷ്ണൻ കക്കാണത്ത്, മഹേഷ് കുമാർ, ജയേഷ്, ശബരിരാജ് എന്നിവർ സംബന്ധിച്ചു.

No comments