നീലേശ്വരം കക്കാട്ടെ ഇടക്കോമൽ കുഞ്ഞിപ്പെണ്ണ് (74) അന്തരിച്ചു. ഭർത്താവ്: പരേതനായ വാഴവളപ്പിൽ കുഞ്ഞിരാമൻ. മക്കൾ: ശോഭ, ചന്ദ്രൻ, ജയൻ. മരുമക്കൾ: ഗോപി, രമ്യ, കമല. സഹോദരങ്ങൾ: കല്യാണി, നാരായണൻ, നാരായണി,കൃഷ്ണൻ, കൊട്ടൻകുഞ്ഞി, പത്മിനി, ദാമോദരൻ.
No comments