ജൂനിയർ സ്‌റ്റേറ്റ് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ്: കാസറഗോഡ് ജില്ലാ ടീമിനെ സൂര്യകൃഷ്ണയും ദേവികയും നയിക്കും.
പാലക്കാട്ട് നടക്കുന്ന ജൂനിയർ സ്‌റ്റേറ്റ് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കാസറഗോഡ് ജില്ലാ ടീമിനെ പി.സൂര്യകൃഷ്ണയും എം.ദേവികയും നയിക്കും.
ടീം അംഗങ്ങൾ: ബോയ്സ്: പി. സൂര്യകൃഷ്ണ, അഭയ് സന്തോഷ്, അനിരുദ്ധ് .എം.രമേശൻ, കെ.വി. ജനിൻ രാജ്, വി.എ. നന്ദകുമാർ, എം.വി. ശിവദത്ത്, ഡെറിക് മാത്യു നെൽസൺ, എ. യദുകൃഷ്ണൻ, എം.വി.യദുകൃഷ്ണൻ, കെ. അഖിൽ, ജോബ്.വി. ജോർജ്, പി.സി. കാർത്തിക്. ഗേൾസ് ടീം: എം.ദേവിക, പി.പി. അർച്ചന, ആര്യ.ബി. നായർ, മധുരിമ. ആർ.സുരേഷ്, അമിത്യ സുരേഷ്, കെ.ശിവദ, ഖദീജത്ത് സാക്കിയ, വൈഗ ശ്രീനിവാസ്, എസ് ശ്രീപാർവതി, എം.നന്മ, വിസ്മയ ഹരീന്ദ്രൻ, സഞ്ജന സുനിൽകുമാർ. ഏപ്രിൽ 24 വരെയാണ് ചാമ്പ്യൻഷിപ്പ്.
No comments