Breaking News

അന്തരിച്ചു

നീലേശ്വരത്തെ അരമന തൈവളപ്പിൽ മാധവി അമ്മ (84) അന്തരിച്ചു. ഭർത്താവ്: പരേതനായ എറുവാട്ട് കുഞ്ഞിക്കണ്ണൻ നായർ. സഹോദരങ്ങൾ: അരമന അച്ചൻ എ. ഗോപാലൻ നായർ, എ.വി.നാരായണൻ നായർ (റിട്ട.എൻഎസ് സി ബാങ്ക്), പരേതയായ ലക്ഷ്മി അമ്മ. സഞ്ചയനം ബുധനാഴ്ച.

No comments