Breaking News

അനുസ്മരിച്ചു

കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് പാണ്ട്യാട്ട് നാരായണനെ അനുസ്മരിച്ചു.
ചോയ്യങ്കോട് രാജീവ് ഭവനിൽ നടന്ന പരിപാടിയിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മനോജ് തോമസ് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഉമേശൻ വേളൂർ, സെക്രട്ടറി ശ്രീജിത്ത് ചോയ്യംകോട്, മണ്ഡലം ട്രഷറർ ജനാർദനൻ കക്കോൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിഷ്ണു പ്രകാശ് തുടങ്ങിയവർ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി.

No comments