എൽഡിഎഫ് യുവജന സംഘടനയായ എൽഡിവൈഎഫ് കാസറഗോഡ് പാർലമെന്റ് മണ്ഡലം പ്രതിഭാ സംഗമം 8 ന് നീലേശ്വരം പാലസ് ഗ്രൗണ്ടിൽ നടക്കും.
യൂത്ത് വിത്ത് മാസ്റ്റർ എന്ന് പേരിട്ടിരിക്കുന്ന പരിപാടി വൈകുന്നേരം 4 മണിക്ക് ജെയ്ക്. സി.തോമസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് മ്യൂസിക് ബാൻഡിന്റെ സംഗീത പരിപാടി അരങ്ങേറും.
No comments