Breaking News

പ്രതിഷ്ഠ ദിനം 22ന്

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ കരിങ്ങാട്ട് തറവാട് പ്രതിഷ്ഠാദിനം ഏപ്രിൽ 22 ന് ആഘോഷിക്കും.
രാവിലെ 7 മണി മുതൽ പ്രതിഷ്ഠാദിന പൂജയും ഗണപതി ഹോമവും ഉണ്ടാകും.

No comments