വെള്ളിക്കോത്ത് അയക്കി വീട് തറവാട് പുനപ്രതിഷ്ഠാ കലശ മഹോത്സവം ഏപ്രിൽ 19 ന് ആരംഭിക്കും.
വെള്ളിക്കോത്ത് അയക്കി വീട് തറവാട് പുനപ്രതിഷ്ഠാ കലശ മഹോത്സവം ഏപ്രിൽ 19 ന് ആരംഭിക്കും.
19ന് വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തറവാട് തന്ത്രി ശ്രീധരൻ വാരിക്കാട്ട് തായർക്ക് ആചാര്യവരണം. വെള്ളിക്കോത്ത് പടിക്കാൽ ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച് തറവാട് പരിസരത്ത് സമാപിക്കും. തുടർന്ന് പുതിയ പീഠം, ആയുധം, ബിംബം ഏറ്റുവാങ്ങൽ, പ്രാസാദശുദ്ധി തുടങ്ങിയ താന്ത്രിക ചടങ്ങുകൾ നടക്കും.
ഏപ്രിൽ 20ന് രാവിലെ ഗണപതിഹോമവും കലശാഭിഷേകവും ,തുടർന്ന് രാവിലെയും വൈകിട്ടുമായി വിവിധ താന്ത്രിക ചടങ്ങുകൾ നടക്കും.
No comments