Breaking News

അംഗനവാടി കുട്ടികൾക്കു സ്റ്റീൽ പ്ലേറ്റ് വിതരണം ചെയ്തു

രതീഷ് സൗഹൃദ കൂട്ടായ്മ പ്രവർത്തകർ മാവുങ്കാൽ ആനന്ദാശ്രമം അംഗനവാടി കുട്ടികൾക്ക് സ്റ്റീൽ പ്ലേറ്റ് വിതരണം ചെയ്തു..
ഗ്രാമ പഞ്ചായത്തഗം കെ.ശ്രീദേവി അംഗനവാടി ടീച്ചർ വി.പി ഉഷയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു.. രതീഷ് സൗഹൃദ കൂട്ടായ്മ പ്രസിഡൻ്റ് രതീഷ് ആവണി, വൈസ് പ്രസി: രതീഷ് വിപഞ്ചിക, സെക്രട്ടറി രതിഷ് മേനിക്കോട്ട്,
ജോ: സെക്രട്ടറി രതീഷ് പരവനടുക്കം,
എക്സികൂട്ടിവ് അംഗങ്ങളായ രതീഷ് ഹോട്ടൽ, രതിഷ് ആർ.എം.എസ് ,
രതീഷ് മിൽമ , വനിത കമ്മറ്റി സെക്രട്ടറി, ജോ.സെക്രട്ടറി നിമ്മി രതീഷ്, ട്രഷറർ അഖില രതീഷ്, അംഗനവാടി സമിതി അംഗങ്ങൾ, അമ്മമാർ
എന്നിവർ പങ്കെടുത്തു.

No comments