Breaking News

അന്തരിച്ചു

നീലേശ്വരത്തിനു സമീപം ചതുരക്കിണറിലെ കാറുണ്ട മാണിക്കം (92) അന്തരിച്ചു. ഭർത്താവ്: പരേതനായ കണ്ണൻ കാനുണ്ട. മക്കൾ: ലീല (അരയി), ശോഭന (കുഞ്ഞിക്കുന്ന് ചതുരക്കിണർ), പരേതരായ കൃഷ്ണൻ (നാര), മോഹനൻ (കാനുണ്ട).
മരുമക്കൾ: നാരായണി (നാര), ചന്ദ്രിക (മുഴക്കോം), പരേതരായ അമ്പുഞ്ഞി (അരയി), ദിനേശൻ.

No comments