സമസ്ത പൊതു പരീക്ഷയിലെ ടോപ് പ്ലസ് വിജയി ഫാത്തിമത്ത് സുഹറയ്ക്ക് നീലേശ്വരം നഗരസഭ ടൗൺ വാർഡിന്റെ ഉപഹാരം കൗൺസിലർ ഇ.ഷജീർ സമ്മാനിച്ചു.നീലേശ്വരം തർബിയത്തുൽ ഇസ്ലാം സഭ വൈസ് പ്രസിഡന്റ് കെ.സലു, ഷംസു മൂലപ്പള്ളി, ഷനീർ കോട്ടിക്കുളം എന്നിവർ പ്രസംഗിച്ചു.
No comments