Breaking News

വനിതാ പുരസ്‌കാരം ശരണ്യ സതീശന്

കാൻഫെഡിൻ്റെ ഈവർഷത്തെ സൗമിനി നാരായണൻ സ്മാരക വനിത പുരസ്കാരം വനിത സംരഭകയായ ശരണ്യ സതീശന് . മാർച്ച് 8 ന് രാവിലെ 10 മണിക്ക് നീലേശ്വരം ഫാറ്റ് ആൻ്റ് ഫിറ്റ് ന്യൂട്രിഷ്യൻ ക്ലബിൽ നടക്കുന്ന ദിനാചരണ ചടങ്ങിൽ വെച്ച് നെഹ്റു കോളേജ് റിട്ടയർഡ് പ്രിൻസിപ്പാൾ ഡോ. പി വി പുഷ്പജ പുരസ്കാര സമർപ്പണം നടത്തും.

No comments