Breaking News

ഹിന്ദി അധ്യാപക കോഴിസിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ സഹ കരണത്തോടെ ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ നട ത്തിവരുന്ന ഹിന്ദി അധ്യാപക കോഴ്‌സുകളായ രാഷ്ട്രഭാഷ വിശാരദ്, രാഷ്ട്രഭാഷ പ്രവീൺ എന്നീ കോ ഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

കൂടാതെ പ്രാഥമിക്, മധ്യമ, രാഷ്ട്രഭാഷ, പ്രവേശിക എന്നീ കോഴ്സുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം. എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് ഒന്നര വർഷം കൊണ്ടും പ്ലസ്ടു, പ്രിഡിഗ്രി, ബിഎ, ബികോം, ബിഎസ് സി ഉപ വിഷയമായി ഹിന്ദി എടുത്ത് പാസായവർ ക്ക് ഒരു വർഷം കൊണ്ടും സർക്കാർ അംഗീകൃത യോഗ്യ ത നേടാം. അപേക്ഷാ ഫോറത്തിനും വിശദ വിവരത്തിനും പ്രിൻസിപ്പാൾ, ഹിന്ദി മഹാവിദ്യാലയം, എഫ്സിഐക്ക് മുൻവശം, നീലേശ്വരം, ഫോൺ: 8281490411, 9497056011

No comments