Breaking News

പ്രതിഷേധ പ്രകടനം നടത്തി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ നീലേശ്വരത്ത് പ്രകടനം നടത്തി.
നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത, വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, സി പി എം നേതാക്കളായ കെ.ഉണ്ണി നായർ, ടി.വി. ഭാസ്കരൻ, കെ.വി. വേണു, സിഐടിയു നേതാവ് ഒ.വി. രവീന്ദ്രൻ, നഗരസഭ കൗൺസിലർമാരായ പി.പി. ലത, വി.വി.സതി തുടങിയവർ നേതൃത്വം നൽകി. കോൺവന്റ് ജങ്ഷനിൽ നിന്ന് മാർക്കറ്റ് ജങ്ഷനിലേക്കായിരുന്നു പ്രതിഷേധ പ്രകടനം.

No comments