Breaking News

രണ്ടാം ശ്രദ്ധാഞ്‌ജലി ദിനം ആചരിച്ചു

നീലേശ്വരം വട്ടപ്പൊയിലിലെ മുതിർന്ന ജനസംഘം നേതാവായിരുന്ന ടി.കുമാരൻ നായരുടെ രണ്ടാം ശ്രദ്ധാഞ്ജലി ദിനം സമുചിതമായി ആചരിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി വേലായുധൻ കൊടവലം അനുസ്മരണ പ്രഭാഷണം നടത്തി. ഉമേശൻ വട്ടപ്പൊയിൽ അദ്ധ്യക്ഷത വഹിച്ചു. സി.വി സുരേഷ് . ഹരി പടിഞ്ഞാറ്റംകൊഴുവൽ, പി.മോഹനൻ, അജയൻ വട്ടപ്പൊയിൽ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു പ്രിയൻ സ്വാഗതവും, മനോജ് കപ്പണക്കാൽ നന്ദിയും പറഞ്ഞു.

No comments