Breaking News

നാടകം 28ന്

നീലേശ്വർ ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി മാർച്ച് 28നു രാത്രി 8 മണിക്ക് നീലേശ്വരം രാജാസിൽ കൊച്ചിൻ ചന്ദ്രകാന്ത അവതരിപ്പിക്കുന്ന നത്ത് മാത്തൻ ഒന്നാം സാക്ഷി എന്ന നാടകം അരങ്ങേറുന്നതാണെന്ന് സെക്രട്ടറി പി.സി.സുരേന്ദ്രൻ നായർ അറിയിച്ചു.

No comments