ലോറി ഡ്രൈനേജിലേക്ക് മറിഞ്ഞു
നീലേശ്വരം ചായ്യോം റേഷൻ കടയ്ക് മുൻവശത്ത് ലോറി കാറിനെ മറികടക്കുന്ന സമയത്ത് ഡ്രൈനേജിലേക്ക് മറിഞ്ഞു. ഡ്രൈവർക്ക് നിസാര പരിക്കേറ്റു. നിരന്തരം അപകടം നടക്കുന്ന മേഖലയാണ് ഇത്. സൂചന ബോർഡും, സ്പീഡ് ബ്രേക്കറും സ്ഥാപിക്കണമെന്ന് നിരന്തരം ആവശ്യമുയർന്നിട്ടും അധികാരികൾ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല. ഓവർ സ്പീസും, അശ്രദ്ധയുമാണ് മിക്ക അപകടങ്ങൾക്കും കാരണമാകുന്നത്.
No comments