Breaking News

യു ഡി എഫ് ബൂത്ത്‌ കമ്മിറ്റി രൂപീകരിച്ചു

നീലേശ്വരം -- കാസറഗോഡ് പാർലമെൻ്റ് മണ്ഡലം സ്ഥാനാർത്ഥി കെ രാജ്മോഹൻ ഉണ്ണിത്താൻ്റെ സുനിശ്ചിത വിജയത്തിനായി നീലേശ്വരം മണ്ഡലം 8-ാം ബൂത്ത് യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ യോഗം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് എറുവാട്ട് മോഹനൻ ഉദ് ഘാടനം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി അഡ്വ കെ. പി നസീർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അൻവർ സാദിഖ്, വിനു നിലാവ്, കെ.വി. നരേന്ദ്രൻ, കെ.വി വേണു, എം. സതീശൻ എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ :പി. ഇബ്രാഹിം ( ചെയർമാൻ), കെ.വി. വേണു ( കൺവീനർ), എം സതീശൻ ( ട്രഷറർ).

No comments