Breaking News

അന്തരിച്ചു

നീലേശ്വരം പടന്നക്കാട് പത്മതീർത്ഥം കൊട്രച്ചാലിൽ നാല് പുരയിൽ മാധവി (80) അന്തരിച്ചു. പരേതനായ തൊട്ടിയിൽ കുഞ്ഞിരാമൻ മാസ്റ്ററുടെ ഭാര്യയാണ്. മക്കൾ: ശോഭനകുമാരി ടി (കടിഞ്ഞിമൂല), ശശിധരൻ(മെക്കാനിക്ക്) ശിവാനന്ദൻ '.ടി (കച്ചവടം) ശിവരാമൻ' ടി (അധ്യാപകൻ, ബി.ആർ.സി ഹോസ്ദുർഗ് ) രാമകൃഷ്ണൻ ടി (കൃഷി) രാജേഷ്.ടി (കൃഷി).

No comments