അന്തരിച്ചു
നീലേശ്വരം കോട്ടപ്പുറം ജമാഅത്ത് മുൻ വൈസ് പ്രസിഡന്റ് ആനപ്പെട്ടി അബ്ദുൽ റഹ്മാൻ ഹാജി (65) അന്തരിച്ചു. ഭാര്യ: എ.ജി.മറിയ. മക്കൾ: സുഹറാബി, സജ്ന, ഖദീജ, സെറീന, സുനീറ. മരുമക്കൾ: അഞ്ചില്ലത്ത് മുഹമ്മദ് (കോട്ടപ്പുറം) അബ്ദുല്ല (പുഞ്ചാവി), ഷെറീഫ് (കുണിയ), നിസാം (കമ്മാടം), നൗഷാദ് (കടിഞ്ഞിമൂല). സഹോദരങ്ങൾ: ഫാത്തിമ, ആയിഷ, റുഖിയ, സുബൈദ, പരേതനായ മഹമൂദ് നൂറുദ്ദീൻ.
No comments