Breaking News

അന്തരിച്ചു

നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ മൂലക്കുണ്ടിൽ പാറു (88) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇയ്യക്കാട്ട് കുഞ്ഞാമൻ. മകൻ: തമ്പാൻ. മരുമകൾ: യശോദ.

No comments