നീലേശ്വരം തൈക്കടപ്പുറം സ്‌റ്റോർ ജങ്ഷന് സമീപത്തെ എ.കെ. സരോജ ആവിക്കൽ (56) അന്തരിച്ചു. ഭർത്താവ്: ടി.കെ. സുഗതൻ. മക്കൾ: സുജേഷ്, സുധീഷ്. മരുമകൾ: വിപിന. സഹോദരങ്ങൾ: സുജാത, സതി, സൗമിനി, ഗൗരി, സത്യവതി, രമണൻ, സുധാകരൻ, പരേതനായ ബാലകൃഷ്ണൻ.
No comments