Breaking News

ഇമാനുവൽ സിൽക്‌സിൽ നറുക്കെടുപ്പ് വിജയികൾക് സമ്മാനം നൽകി

കാഞ്ഞങ്ങാട്:വസ്ത്ര വ്യാപാര രംഗത്ത് പുത്തൻ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ഇമ്മാനുവൽ സിൽക്സിൽ വിഷു- ഈസ്റ്റർ- റംസാൻ ഫിയസ്റ്റയുടെ ദിവസേനയുള്ള നറുക്കെടുപ്പ് വിജയിക്ക് സമ്മാനം നൽകി ദിവസേനയുള്ള നറുക്കെടുപ്പിലൂടെ അഞ്ജിത കാറ്റാടി, അഷ്റഫ് അതിഞ്ഞാൽ, സംസാബി മലബാർ മെഡിക്കൽസ്, വിൽസൺ ടി തോമസ്, ശ്രീകല മുള്ളേരിയ, ഗീത കെ വി കാഞ്ഞങ്ങാട്, ദിൽഫാൻ ചിത്താരി, ഗൗരി നായ്ക്കയം, ജാൻസി ബളാൽ, ആശാലത കരിവെള്ളൂർ തുടങ്ങിയവർ മിക്സി, ഇൻഡക്ഷൻ കുക്കർ, ഗ്യാസ് സ്റ്റൗ എന്നീ സമ്മാനങ്ങൾക്ക് അർഹരായി. മികച്ച വസ്ത്രങ്ങളുടെ കളക്ഷനും ദിവസേനയുള്ള സമ്മാനങ്ങളുടെ നറുക്കെടുപ്പും നിരവധിയായ കസ്റ്റമേഴ്സിനെയാണ് ഇമ്മാനുവലിലേക്ക് ആകർഷിക്കുന്നത്. ന്യായമായ വില, മികച്ച സെലക്ഷൻ മികച്ച കസ്റ്റമർ സർവീസ് എന്നിവയാണ് ഇമ്മാനുവൽ സിൽക്സിലേക്ക് കസ്റ്റമേഴ്സിനെ ആകർഷിക്കുന്ന പ്രധാന ഘടകം. ഇമ്മാനുവൽ സിൽക്സിൽ നടന്ന സമ്മാന വിതരണ ചടങ്ങിൽ കാഞ്ഞങ്ങാട് തഹസിൽദാർ എം. മായ ഇന്നലത്തെ നറുക്കെടുപ്പിലെ വിജയി പുല്ലൂർ സ്വദേശി 
ഘനശാമിന് ടി.വി. സമ്മാനമായി നൽകി ചടങ്ങിൽ സി.പി. ഫൈസൽ, പി.ആർ. ഒ മൂത്തൽ നാരായണൻ, ഷോറൂം മാനേജർ ടി. സന്തോഷ് എന്നിവർ പങ്കെടുത്തു.

No comments