Breaking News

സ്ത്രീകൾക്ക്‌ സ്വയം പ്രതിരോധ ക്യാമ്പ്

നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ സ്ത്രീകൾക്ക് സ്വയം പ്രതിരോധ പരിശീലന ക്യാമ്പ് നടത്തും.
നാളെ ഉച്ചക്ക് 2 മണിക്ക് നീലേശ്വരം വ്യാപാര ഭവനിലാണ് പരിശീലന പരിപാടി. കേരള പോലീസ് ജ്വാല 2.0 പദ്ധതിയിൽ നീലേശ്വരം നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ സഹകരണത്തോടെയാണ് ക്യാമ്പ്.

No comments