Breaking News

പുസ്തക ചർച്ച മാർച്ച്‌ 24ന്

നീലേശ്വരം തെരു സാമൂഹ്യക്ഷേമവായനശാല ഗ്രന്ഥാലയം പുസ്തകചർച്ച മാർച്ച് 24 ന് |

നീലേശ്വരം തെരുവിലെ സാമൂഹ്യക്ഷേമവായനശാല ഗ്രന്ഥാലയത്തിൽ മാർച്ച് 24 നു പുസ്‌തക ചർച്ച നടത്തും. വൈകിട്ടു 3 മണിക്ക് വായനശാല ഹാളിൽ ലളിതാംബിക അന്തർജനത്തിന്റെ അനശ്വരകഥകൾ എന്ന പുസ്‌കമാണ് ചർച്ച ചെയ്യുക. സി.രമ ടീച്ചർ മോഡറേറ്റർ ആകും. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സ‌ിക്യൂട്ടീവ് അംഗം ഇ.കെ.സുനിൽകുമാർ സംബന്ധിക്കും. എച്ച്. പ്രശാന്തി ടീച്ചർ, പി.സി.രാജൻ, ഗിരിധർ രാഘവൻ, ടി.എച്ച്.ശോഭനൻ, കെ.നളിനി, കെ.വി.രവീന്ദ്രൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.

No comments