Breaking News

ഡി വൈ എഫ് ഐ യുവജന പ്രകടനം നടത്തി

പൊരുതുന്ന കർഷക ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു ഡി വൈ എഫ് നീലേശ്വരം ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരത്ത് യുവജന_പ്രകടനം നടത്തി. പൊതുയോഗം ബ്ലോക്ക്‌ സെക്രട്ടറി എം.വി രതീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ എം.വി ദീപേഷ് അധ്യക്ഷനായി. അമൃത സുരേഷ്, സിനീഷ്കുമാർ, അഭിജിത്ത് എ,വി മുകേഷ്, എന്നിവർ സംസാരിച്ചു. കെ സനുമോഹൻ സ്വാഗതം പറഞ്ഞു.

No comments